A Jayasankar | ഡിസിപി ചൈത്ര തെരേസ ജോണിനെ തെറിപ്പിച്ച് സംഭവത്തിൽ രൂക്ഷവിമർശനവുമായി ജയശങ്കർ.

2019-01-27 13

സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയതിന്റെ പേരിൽ ഡിസിപി ചൈത്ര തെരേസ ജോണിനെ തെറിപ്പിച്ച് സംഭവത്തിൽ രൂക്ഷവിമർശനവുമായി ജയശങ്കർ. പോലീസുകാർക്കും ആക്ടിവിസ്റ്റുകൾക്കു കയറി നിരങ്ങാൻ ഇത് ശബരിമല സന്നിധാനം അല്ല എന്നാണ് ജയശങ്കറിന്റെ ട്രോൾ. അതേസമയം ഇനിയും ഇത് ആവർത്തിച്ചാൽ ജേക്കബ് തോമസിനെ അനുഭവമായിരിക്കും ചൈത്ര തെരേസ ജോണിനും വരാൻ പോകുന്നതെന്നും സ്ത്രീ ശാക്തീകരണം ഞങ്ങളുടെ ജില്ലാകമ്മിറ്റി ഓഫീസിൽ വേണ്ടെന്നുമാണ് ജയശങ്കർ തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

Videos similaires